ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. പൊലീസിന്റെ 12,061 വെടിയുണ്ടകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടർന്നാണ് കണക്കെടുക്കുന്നത്
Original reporting. Fearless journalism. Delivered to you.